¡Sorpréndeme!

ഗജ : എറണാകുളം ജില്ലയുടെ മുകളിൽ ന്യൂനമർദ്ദം രൂപപെട്ടു | Oneindia Malayalam

2018-11-17 168 Dailymotion

തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് എറണാകുളം ജില്ലയ്ക്ക് മുകളിൽ ന്യൂന മർദ്ദമായി രൂപപ്പെട്ടു. 60 കിലോമീറ്റർ വേഗതയിൽ കാറ്റു വീശുമെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കനത്ത മഴയിൽ കോട്ടയം ജില്ലയിൽ പലയിടത്തും മരം വീണു ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.